M
Response from the owner
25 days ago
ഒരു kg കൊഞ്ച് എടുത്ത് ക്ലീൻ ചെയ്തു കഴിഞ്ഞാൽ 430 gm ഉണ്ടാവു അല്ലെങ്കിൽ ക്ലീൻ ചെയ്യാതെ വാങ്ങുക അപ്പോൾ അറിയാൻ കഴിയും മാഡം വാങ്ങിയ കൊഞ്ച് പൊളിച്ച തൊലികൾ വരെ തൂക്കി ഫോട്ടോ ഇട്ട് തന്നുവല്ലോ അതിനപ്പുറം എന്ത് ചെയ്യാൻ കഴിയും മാഡം