V
Vancho Bakes
2 months ago
mam ഓർഡർ ചെയ്യുമ്പോൾ കേക്ക് നിലവിൽ സ്റ്റോക്ക് ഉണ്ടായിരുന്നില്ല... ഞാൻ സ്പോട്ടിൽ ചെയ്തുതന്ന കേക്ക് ആണ്.. ഡെലിവറിക്ക് വരുന്ന ആളോട് പ്രത്യേകം എടുത്തുപറയും ചെയ്തു കേക്ക് ഇപ്പോ ഉണ്ടാക്കിയതാണ് 15 മിനിറ്റോളം ഫ്രിഡ്ജിൽ വച്ചതിനുശേഷം ഉപയോഗിക്കുക എന്നുള്ളത് .....