ദുരന്തം ചായ.. ചായ അടിക്കാൻ അറിയാത്ത ഒരു ബംഗാളി ആണ് ചായ തന്നത് ചൂടുവെള്ളത്തിൽ എന്തോ കലക്കി തരും പോലെ... പിന്നെ പൂരിയും മുട്ട റോസ്റ്റും.. പൂരി കുഴപ്പം ഇല്ലായിരുന്നു.. പക്ഷെ മുട്ട റോസ്റ്റ് നല്ല ദുരന്തം ആയിരുന്നു ക്യാഷ് വാങ്ങുന്നുണ്ടല്ലോ അപ്പോൾ നല്ല ആഹാരം കൊടുക്കണം മിഷ്ടർ മൊയലാളി.. Service: Dine in Meal type: Breakfast Price per person: ₹1–200