Where:

Saranya hotel

Add to wishlist
Add to compare
No info on opening hours
Saranya hotel on map
© OpenStreetMaps contributors
M8QV+QF3, Kizhekkedath-Vyasa Road
Cherthala, Kerala, India
Add a photo
3 photos
The interior of Saranya hotel
Add a photo
Add your opinion

Frequently mentioned in reviews

Ratings of Saranya hotel

Visitors' reviews on Saranya hotel

/ 5
Translate reviews
Service Temporarily Unavailable Please try again later.
Add your review
sreenath s Request content removal
അടിപൊളി. Food Service: Dine in Meal type: Lunch Price per person: ₹1–200 Food: 5 Service: 5 Atmosphere: 4
SARIMOL J Request content removal
Here only fish meals , it is a house , one day before a fake news hereശരണ്യ ഹോട്ടലിൽ ഫിഷ്ക്കറി മാത്രമാണ് വർഷങ്ങളായി കൊടുക്കുന്നത് ബീഫ് ചിക്കൻ ഐറ്റംസ് ഒന്നും ഉണ്ടാകാറില്ല പക്ഷേ ശരണ്യ ഹോട്ടലിൽ നിന്നും ചിക്കൻ karri ആണ് പിടിച്ചത് ഞായറാഴ്ച വീട്ടിൽ ഉപയോഗിക്കാൻ ഉണ്ടാക്കി ചിക്കൻകറി തിങ്കളാഴ്ച അവരുടെ ഫ്രിഡ്ജിൽ നിന്നുമാണ് എടുത്തുകൊണ്ട് തെറ്റായ ഇൻഫർമേഷൻ ഓടുകൂടി കൊണ്ടുപോയത്. ഇത് bad behaviour of food inspector,Saranya hotel veetil പ്രവർത്തിക്കുന്ന ഹോട്ടൽ അണ് Meal type: Lunch
Tojin Johny Request content removal
ചേർത്തല നഗരസഭ ഹെൽത്ത് വിഭാഗം നടത്തിയ റെയ്ഡിൽ ഇന്നും *പ്രിയം റസ്റ്റോറന്റ്..... ഗാന്ധി റസ്റ്റോറന്റ്..... ന്യൂ ലുക്ക് ഹോട്ടൽ...., ശരണ്യ ഹോട്ടൽ....* എന്നിവിടങ്ങളിൽ നിന്നും പഴകിയ ഭക്ഷണങ്ങൾ പിടിക്കുകയുണ്ടായി....!!! ഇതിനുമുമ്പും പലതവണ ഹെൽത്ത് വിഭാഗം ഈ ഹോട്ടലുകളെ റെയ്ഡിൽ പിടിച്ചതാണ്.......!!! നിസ്സാരമായ പിഴചുമത്തി അവരെ ഒഴിവാക്കുകയാണ് പതിവ്.....!!! രണ്ടോ അതിൽ കൂടുതൽ തവണയോ പഴകിയ ഭക്ഷണം പിടിക്കുന്ന ഹോട്ടലുകളുടെ ലൈസൻസ് റദ്ദ് ചെയ്യുവാനുള്ള നടപടികളാണ് നഗരസഭ സ്വീകരിക്കേണ്ടത്....!!! ഇതുപോലെ പഴകിയ ഭക്ഷണങ്ങൾ ജനങ്ങൾക്ക് നൽകുന്ന ഈ ഹോട്ടലുകളെ ബഹിഷ്കരിക്കുവാനും പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്....!!!
No info on opening hours
Saranya hotel on map
© OpenStreetMaps contributors
M8QV+QF3, Kizhekkedath-Vyasa Road
Cherthala, Kerala, India
Address
M8QV+QF3, Kizhekkedath-Vyasa Road, Cherthala, Kerala, India
Features
Takeaway
Report incorrect information

Tasty dishes in Cherthala

Restaurant features in Cherthala

Updated on: