₹80 കൊടുത്ത് half ബിരിയാണി വാങ്ങി. Half ആയിരുന്നു എങ്കിലും Quantity നല്ലോണം ഉണ്ടായിരുന്നു. അത് പോലെ തന്നെ Taste ഒരു രക്ഷയില്ല. എനിക്ക് തോന്നുന്നത് Paybazar ഭാഗത്ത് ഉള്ളതിൽ ഏറ്റവും നല്ല ബിരിയാണി ഇതാണ് എന്നാണ്. Service: Dine in Meal type: Dinner Price per person: ₹1–200 Food: 5 Service: 4 Atmosphere: 4