ഈ ഹോട്ടൽ ഇപ്പോൾ പുനർ നാമകരണം ചെയ്തിട്ടുണ്ട്. തലെന്നുള്ള ചിക്കൻ ചൂടാക്കി ബിരിയാണിയുടെ കൂടെ നൽകി. ചോദിച്ചപ്പോൾ രാവിലെ ഉണ്ടാക്കിയതാണെന്ന് മറുപടി. ഫ്രിഡ്ജിൽ നിന്നും എടുതിട്ട് ചൂടാക്കിത്തന്നപ്പോൾ അകത്തെ തണുപ്പ് മാറിയിട്ടില്ല. വിശ്വസിചു കഴിക്കാൻ കൊള്ളത്തില്ല.