Worst Food!!! Ordered Hyderabadi Biriyani on 22/10/2020 through Online and u guys delivered Mandhi rice with Chilly powder along with Oil Fried Chicken. If u don’t know wat Hyderabadi Biriyani is then pls remove it from ur Menu. U charged ₹129 inc delivery (₹110+₹19) for that. Don’t cheat people. It’s all about food, and for God’s sake pls don’t do Cheating on that. Not recommended to anyone. വളരെ മോശം ഭക്ഷണം!!! ഞാൻ 22/10/2020 nu ഓൺലൈൻ വഴി ഹൈദരാബാദി ബിരിയാണി ഓർഡർ ചെയ്തിട്ട് കുഴിമന്തി ഇൽ കുറച്ചു മുളകുപൊടിയും മസാലയും ചേർത്ത് തന്നു പറ്റിച്ചു. കൂടെ ചിക്കൻ ഫ്രൈ യും. 129Rs (19Rs ഡെലിവറി ചാർജ് അടക്കം) തന്നു ഒരു ആള് വാങ്ങിക്കുന്നത് അതിനു അനുസരിച്ചു ക്വാളിറ്റി ആയ ഭക്ഷണം കഴിക്കാൻ ആണ്. ഹൈദരാബാദി ബിരിയാണിയിൽ കുഴിമന്തി റൈസ് ഉം പൊരിച്ച കോഴിയും ആദ്യായിട്ടാ കാണുന്നെ. നിങ്ങൾക്കു ഹൈദരാബാദി ബിരിയാണി എന്താണെന്നു അറിയില്ല എങ്കിൽ ദയവു ചെയ്ത മെനു ഇൽ ഉൾപ്പെടുത്തി പാവം ജനങ്ങളെ വിഡ്ഢികളാക്കരുത്.