അഞ്ചൽ ബൈപാസ് ന് ഓപ്പോസിറ്റ് ആയിട്ടാണ് ഈ വരുന്നത്.. റോഡ് സൈഡിൽ ആണ് പാർക്കിംഗ് വരുന്നത്... വാഷ് ഏരിയ ഒക്കെ വളരെ മോശം ആണ് അതുപോലെ smell ഉം ഉണ്ട്... ഫുഡ് നന്നായിരുന്നു.. Service: Dine in Meal type: Lunch Price per person: ₹1–200 Food: 4 Service: 4 Atmosphere: 2