ഈ ഷോപ്പിന് അടുത്തുള്ള bridge ലും താഴെ ഒരു വല്ലാത്തിലും കയറി ഫോട്ടോ എടുത്തതിനു അയലത്തുള്ള ഒരു ചേട്ടനും ഈ കടയിൽ ഉള്ള ചേച്ചിയും ഞങ്ങളെ തെറി വിളിച്ചു, ഞങ്ങൾ അവിടെ വന്നപ്പോൾ കടയിൽ ഉണ്ടായിരുന്ന ഒരാൾ വന്നു വള്ളം വേണോ എന്ന് ചോദിച്ചു, ഞങ്ങൾ വേണ്ട എന്ന് പറഞ്ഞതിനുള്ള വൈരാഗ്യം ആവാം ഇതിനു കാരണം എന്തായാലും ഇതൊരു tourist place അല്ലെ, നാട്ടുകാർ ആയാലും കടക്കാർ ആയാലും കുറച്ച് മാന്യമായി പെരുമാറാം. ഭക്ഷണം കഴിക്കാതെയാണ് ഞങ്ങൾ അവിടെ നിന്നും പോയത് Food: 1 Service: 1 Atmosphere: 1