ഒരു ദിവസം രാത്രി ഈ ഷോപ്പിൽ നിന്നു ചിക്കൂ ഷേക്ക് ഓർഡർ ചെയ്യിതു.. ഷോപ്പ് close ചെയ്യിയുന്ന time ആയതുകൊണ്ട് ഇതിന്റെ owner അളിഞ്ഞ സപ്പോർട്ട ഇട്ട് ഷേക്ക് അടിച്ചു തന്നു. [I always Post Honest review based on my experince..i don't have any personal issue with them...] #badfood #badfoodatvatakara #vatakara Service: Dine in Meal type: Other Price per person: ₹1–200 Food: 1 Service: 1 Atmosphere: 2