ഇരുപത്തി നാലു മണിക്കൂർ പ്രവർത്തിക്കുന്ന കരിങ്കല്ലത്താണിയിലെ ഏക സ്ഥാപനം. സാധാരണക്കാരന് ഏറ്റവും അനുയോജ്യമായ കട. രാത്രിയിൽ KSRTC യിൽ യാത്ര ചെയ്യുന്നവർക്കും ലോറി ഡ്രൈവര്മാര്ക്കും വളരെ ഉപകാരമാണ് ഈ ഷോപ്പ്. നല്ല എണ്ണക്കടികളും ഇവിടെ ലഭ്യമാണ്. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇവിടുന്നു ചായ കുടിക്കാത്ത കരിങ്കല്ലത്താണി നിവാസികൾ കുറവായിരിക്കും