രണ്ട് മാസം മുമ്പ് വരെ നല്ല ക്വാളിറ്റി ഫുഡ് & സർവീസ് ആയിരുന്നു..ഇപ്പോൾ പോയപ്പോൾ ആമ്പിയൻസ് ആകെ മാറി ഡൈനിങ് ഒക്കെ വൻ ശോകം സെറ്റ് അപ്പ് മുകളിലത്തെ ഫാമിലി റൂമിൽ വാഷ് ഏരിയ പോലും ഇല്ല..പഴയ ആ വൃത്തി ഒക്കെ പോയി നാശം ആയി കിടക്കുന്നു..ഓർഡർ ചെയ്ത അൽ ഫഹം ആണേൽ തീ കേറി കരിഞ്ഞു കരിക്കട്ട പോലെ കട്ടി ആയി തണുത്തു ആണ് കിട്ടിയത്..കാര്യം അറിയിച്ചിട്ടും ഇനി ശെരി ആക്കാം എന്ന് പറഞ്ഞത് അല്ലാതെ അൽ ഫഹം മാറ്റി തന്നുമില്ല..പാതി കഴിച്ചപ്പോൾ തന്നെ മടുത്തു നിർത്തി..പഴയ ഷെഫ് ഒക്കെ മാറി എന്ന് തോന്നുന്നു... കുറച്ചുകൂടി പരിച്ചയമുള്ള സ്റ്റാഫുകളെ വെച്ചാൽ കൊള്ളാം.. പഴയ ആ ഒരു ക്വാളിറ്റിയിലേക്ക് തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു..! Service: Dine in Meal type: Dinner Price per person: ₹1–200 Food: 1 Service: 1 Atmosphere: 1