മലപ്പുറത്തു ഇപ്പോൾ ഉള്ളതിൽ വെച്ച് ഏറ്റവും നല്ല തട്ടുകട ഇതു തന്നെ വൈകുന്നേരങ്ങളിൽ വളരെയധികം തിരക്ക് അനുഭവപ്പെടുന്നു വാഹനങ്ങളുടെ തിരക്കില്ലാത്ത സ്ഥലം Price per person: ₹1–200 Food: 5 Service: 5 Atmosphere: 5 Vegetarian offerings: Vegetarian menu or section Vegetarian options: Baji items മുളകുബജി.. പഴംപൊരി.. പരിപ്പുവട.. കടലറ്റ് etc Dietary restrictions: Tea