എന്റെ ലൈഫിൽ ഇത്രയും ടേസ്റ്റ് ഉള്ള ഊണ് ഞാൻ ഇതുവരെ കഴിച്ചിട്ടില്ല എല്ലാ കറികളും ഒന്നിനൊന്നു മെച്ചപ്പെട്ട കറികൾ ഈ ഹോട്ടലിൽ പാചകം ചെയ്യുന്ന വ്യക്തികൾക്ക് നമസ്കാരം കൈപ്പുണ്യം എന്നത് വെറുതെയല്ല അത് കഴിച്ചാൽ അറിയാൻ പറ്റും നിങ്ങൾക്ക് അതുണ്ട് കൈപ്പുണ്യം ഇത്രയും ടേസ്റ്റ് ഉള്ള ഒരു ആഹാരം തന്ന ഹോട്ടലിന്റെ ഉടമസ്ഥർക്ക് നന്ദി