ഒന്നാംതരം സ്വാദിഷ്ടമായ ഭക്ഷണം കിട്ടുന്ന ഹോട്ടൽ. ഊണിന് -20രൂപ . പ്രത്യേകിച്ച് മീൻ പോലെ ഉള്ള കറികൾക്ക് - 30 ~ 50 രൂപ നിരക്കിൽ ... ഒരിയ്ക്കൽ എങ്കിലും ഇവിടെ നിന്നും ഭക്ഷണം കഴിച്ചിട്ടുള്ളവർ വീണ്ടും വരാതിരിക്കില്ല... ജീവനക്കാരുടെ മാന്യമായ ആകർഷകമായ പെരുമാറ്റം ... ഈ സ്ഥലവും ഭക്ഷണവും നിങ്ങൾ മറക്കില്ല...... Food: 5 Service: 5 Atmosphere: 5