Jamesettans shop. ജെയിംസ് ചേട്ടന്റെ കട. ചായയും, കാപ്പിയും ചെറുകടികളും ലഭ്യമാണ്. കടയോട് ചേർന്ന് ഇടതുഭാഗത്തായി ചെറിയൊരു ചെക് ഡാം സ്ഥിതിചെയുന്നു. മരങ്ങളാൽ ചുറ്റപ്പെട്ട് മനോഹരമാണിവിടം. ഇത്തരം ചെറുകടകളെയും കടക്കാരെയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ദയവു ചെയ്ത് ഇവിടം പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ വലിച്ചെറിഞ്ഞു വൃത്തിഹീനമാക്കരുത്. ചവറ്റു കുട്ട കടയോട് ചേർന്ന് തന്നെയുള്ളതിനാൽ ദയവുചെയ്ത് അതിലേക്ക് മാലിന്യം നിഷേപിക്കണം Brother James's shop. Tea, coffee and small bites are also available. A small check dam is located on the left side of the shop. It's beautiful surrounded by trees. Such small shops and shopkeepers deserve encouragement. Please don't make this place dirty by throwing waste like plastic. Since the trash can is close to the shop, please put the garbage into it. भाई जेम्स की दुकान चाय, कॉफी और छोटे काटने भी उपलब्ध हैं। दुकान के बाईं ओर एक छोटा चेक डैम स्थित है। यह पेड़ों से घिरा हुआ सुंदर है। ऐसी छोटी दुकानें और दुकानदार प्रोत्साहन के पात्र हैं। कृपया प्लास्टिक की तरह कचरा फेंककर इस जगह को गंदा न करें। चूंकि कचरा कैन दुकान के करीब है, इसलिए कृपया इसमें कचरा डालें। Service: Dine in Meal type: Other Price per person: ₹1–200