സംഭവം നല്ല തട്ടുകടയാണ് കുറച്ചുകൂടി വൃത്തി ആകാമായിരുന്നു. എന്നാലും ഭക്ഷണം കാര്യങ്ങൾ ഒക്കെയാണ് രണ്ട് കാപ്പി കുടിച്ചപ്പോൾ 30 രൂപ പോയെങ്കിലും അതിന്റെ ക്വാളിറ്റി അവരെ അതിലെ മെയിൻ ചെയ്യുന്നുണ്ട് വൈകുന്നേരത്തിന് അടുത്ത സമയമായതുകൊണ്ട് ഉദ്ദേശിച്ച കടികൾ ഒന്നും കിട്ടാൻ ആയിട്ടില്ല മസാല ദോശ പോലെയുള്ള കടികൾ വൈകുന്നേരം ആവുകയുള്ളൂ എന്ന് അവിടെ നിൽക്കുന്ന ഒരു ചേട്ടൻ പറഞ്ഞു വൈകുന്നേരം ആവുമ്പോൾ ഒരു തിരക്കേറിയ അന്തരീക്ഷം ആയിരിക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് കാരണം അത് നമ്മുടെ കോഴിക്കോട് സിറ്റി എന്നൊരു അതിൻറെ ഒരു പ്രധാനപ്പെട്ട സ്ഥലത്തു തന്നെയാണ് അക്കാരണത്താൽ കെഎസ്ആർടിസിയുടെ തൊട്ടു മുമ്പിൽ തന്നെയായി സ്ഥിതി ചെയ്യുന്നതാണ് Food: 4 Service: 4 Atmosphere: 3