Vere level meen(fish) curry & meals. Lot of fish fry options. Good quality & tasty nadan meals at low cost. Service: Dine in Meal type: Lunch Price per person: ₹1–200 Food: 5 Service: 5 Atmosphere: 5
കുറേ കാലത്തിനു ശേഷം 100% സംതൃപ്തി കിട്ടിയ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ വിശന്ന് പണ്ടാരടങ്ങി ഏതേലും ഒരു കഞ്ഞി Spot തപ്പി തപ്പി തലശ്ശേരിയിൽ നിന്ന് എത്തിപ്പെട്ടത് തൊക്കിലങ്ങാടിയിലെ ഈ കുഞ്ഞു നാടൻ കിടിലൻ Spoti ൽ പെട്ടെന്നു സാധനം കിട്ടി നല്ല കഞ്ഞി അതിലും നല്ല പുഴുക്ക് അതിലും നല്ല മീൻ പൊരിച്ചത് മീൻ പൊരിച്ചത് വീണ്ടും മേടിച്ചിട്ട് കഞ്ഞി ഫുൾ കാലിയാക്കി കഞ്ഞി 30 മാന്ത ഫ്രൈ 60 Sp:note:- അവിടുത്തെ ചേട്ടൻ്റെ സർവീസ് പൊളിയാണ് എജാതി ഫാസ്റ്റ് Price per person: ₹200–400 Food: 5 Service: 5 Atmosphere: 5