You can always degust nicely cooked fried chicken at this restaurant. Food delivery is a big plus of HOTEL DELUXE. Unfortunately, the staff is energetic as most visitors note. A number of people mark that the service is decent. This place is associated with the comfortable atmosphere. But google users rated this spot and it didn't gain a high rating.
ഒരു ഹോട്ടലിൽ നിന്നുള്ള വളരെ മോശം അനുഭവം. പൊറോട്ട, ബീഫ് മസാല, ബീഫ് ഡ്രൈ ഫ്രൈ, ഗ്രേവി എന്നിവ അടങ്ങിയ പാർസൽ ഓർഡർ ചെയ്തു. പാക്കറ്റ് തുറക്കുമ്പോൾ തന്നെ പഴകിയ ദുർഗന്ധം, ഒരു വളിച്ച പഴകിയ taste . ഗ്രേവിയിൽ നിന്ന് ഒരു മുടി നാരു കണ്ടെത്തി. ഒരു ഹോട്ടൽ തങ്ങളുടെ ഉപഭോക്താവിന് ഭക്ഷണം വിളമ്പുന്നത് ഇങ്ങനെയാണോ.?