ഇവരുടെ ബിരിയാണി ഫെസ്റ്റ് ന് പോയി എനിക്ക് ഉണ്ടായ അനുഭവം വളരെ മോശം ആരുന്നു. ഫുഡ് serve ചെയ്യാൻ ആള് ഇല്ലാതെ ഫെസ്റ്റ് നടത്തിട്ട് കാര്യം ഉണ്ടോ?? 45 Min ഇരിക്കണം ഒരു ബിരിയാണി oder ചെയ്താൽ. വീണ്ടും 10 min മുകളിൽ wait ചെയ്തിട്ട് നമ്മൾ പറഞ്ഞാൽ salad, pickle തരും. പിന്നെ കുടിക്കാൻ വെള്ളം വേണം എങ്കിൽ വീട്ടിൽ നിന്ന് കൊണ്ട് വരുന്നത് ആരിക്കും നല്ലത്. fresh lime ഒന്നും oder ചെയ്യാൻ എയ് നോക്കണ്ട അവർക്കു സമയം ഇല്ല ഉണ്ടാക്കി തരാൻ അത്രക്കും തിരക്ക് ആണ്. പിന്നെ service മോശം ആണ് പറഞ്ഞാൽ serve ചെയ്യാൻ നിക്കുന്ന ചേട്ടൻ പിടിച്ചു തല്ലി എന്ന് ഇരിക്കും.ഇത്രയും കാര്യങ്ങൾ സഹിക്കാം എന്ന് ഉണ്ട് എങ്കിൽ ഈ restaurant ഇൽ പോകാം. പിന്നെ#chefmartin restaurant നടത്തുന്ന ആൾ അറിയാൻ ഞങ്ങൾ ആരും ഇങ്ങോട്ട് നിങ്ങൾ cash തന്നിട്ട് അല്ല വന്നു food കഴിക്കുന്നത്. അങ്ങോട്ട് ആ cash തരുന്നത്. നിങ്ങളുടെ സ്റ്റാഫ് ന്റെ ദേഷ്യം കാണേണ്ട കാര്യവും ഞങ്ങൾക്ക് ഇല്ല.ഒന്ന് അല്ലേ അബദ്ധം പറ്റു...