A
Ambi's Kitchen
14 days ago
my God.... very First Time We Hear This Type Of A Complaint... ആദ്യമായിട്ടാണ് ഞങ്ങൾ ഇങ്ങനെ ഒരു പരാതി കേൾക്കാൻ ഇടയാകുന്നത്.. ഒരിക്കലും ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത കാണുന്നില്ല.. ഞങ്ങൾ ഇന്നേക്ക് ഇതുവരെ 45 ലിറ്റർ ഇൽ കൂടുതൽ കൊടുത്തു കഴിഞ്ഞു.... വേറെ ഒരു രീതിയിലും ഉള്ള ഒരു preservative ഉം ഉപയോഗിക്കാറില്ല mam... എന്തുപറ്റി എന്ന് മനസ്സിലാകുന്നില്ല.. എന്ത് കൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് മനസ്സിലാകുന്നില്ല mam