വർഷങ്ങളായി ചാത്തന്നൂരിലെ ജനങ്ങളിൽ കൂടുതൽ പേരും ജ്യൂസിനും ഫ്രൂട്ട്സിനും ആശ്രയിക്കുന്ന സാധാരണക്കാരുടെ കട. രാത്രി ഏറെ വൈകിയും പ്രവർത്തിക്കും വാമൊഴി തന്നെയാണ് ഏറ്റവും വലിയ പരസ്യം ഗ്രീൻ ആപ്പിൾ ജ്യൂസ് ആണ് ഏറ്റവും ഫേവറിറ്റ് അത്രയും കിടിലൻ ടേസ്റ്റ് ആണ് ബാക്കി ഉള്ളവ മോശം എന്നതല്ല എല്ലാം ഒന്നിനൊന്നു മികച്ചത് തന്നെ ആണ് Service: Dine in Meal type: Other Price per person: ₹1–200 Food: 5 Service: 5 Atmosphere: 4 Vegetarian offerings: Menu is all vegetarian