വീട്ടിൽ ഒരു function വേണ്ടി 10 പൊറോട്ട Parcel. വാങ്ങിയിട്ട് വീട്ടിൽ ചെന്ന് നോക്കുമ്പോൾ. അതിൽ രണ്ടണ്ണം പൊടി പൊടി യായ പൊറോട്ട. 15 .2.20 തീയതി വാങ്ങിയതാ സാർ. ഇതിന്റെ മാനേജർക്ക് അറിയില്ലായിരിക്കാം ,പക്ഷെ ഇത് പോലെയുള്ള പാർസൽ ചെയ്യുന്ന ആളുകളെ നിർത്തരുത് waste. എന്റെ കൈയ്യിൽ ഹോട്ടലിൻെറ നമ്പർ ഉണ്ടങ്കിൽ ഞാൻ അപ്പോൾ തന്നെ വിളിച്ച് പറഞ്ഞേനെ