A best place for a home made Foods. Here we have get so many varieties of breakfast items and the lunch is normal and affordable. വളരെ മികച്ച രീതിയിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന ഒരു ഹോട്ടൽ ആണ് നടുവട്ടം മെസ്സ് ഹൗസ് .. വിവിധ തരത്തിലുള്ള പ്രാതൽ ഇവിടുത്തെ ഒരു സവിശേഷതയാണ് .. നാടൻ ഭക്ഷണം ആഗ്രഹിക്കുന്നവർക്ക് ഇവിടം ഒരിക്കലും നിരാശപ്പെടുത്തുകയില്ല
4 years ago on Google
4 years ago on Google