Malabar Coffee House
Restaurant, Coffee house, Vegetarian, Cafe
Ordering perfectly cooked fried chicken, chilli beef and chicken curry is what many visitors recommend. Food delivery is a big plus of this restaurant. Most people point out that the staff is pleasant at K C Restaurant. Guests say that the service is spectacular here. It's always a good idea to try something new, enjoying the enjoyable atmosphere. But clients rate this place below average on Google.
9 months ago on Restaurant Guru
4 പൊറോട്ടയും 1 അയ്ല കറി, 1 മുട്ടക്കറി, 2 ചായ വാങ്ങിയിട്ട് 2 പൊറോട്ട എങ്ങയോ ചായയുടെ കൂടെ കഴിച്ചു. മീനിൻ്റെ പച്ച മണം പോലും മാറിയിട്ടില്ലായിരുന്നു.
ഈ കാര്യം അവിടുന്ന് പറഞ്ഞപ്പോൾ അവർ പറഞ്ഞ മറുപടി " ഇത് തന്നെയാണ് എല്ലാവരും കഴിക്കുന്നത് " എന്നാണ്.
9 months ago on Restaurant Guru
4 പൊറോട്ട 1 മീൻ കറി 1 മുട്ടക്കറി 2 ചായയും വാങ്ങി പക്ഷെ, 2 പൊറോട്ട കഷ്ടിച്ച് കഴിചു.
മീൻ യിൽ പച്ച മണം പോലും മാറിയിട്ടില്ല. മുട്ടക്കറി എന്തോ മധുരമുള്ള വെള്ളം പോലെ ഉണ്ടായിരുന്നു.
ഈ കാര്യ അവരോട് പറഞ്ഞപ്പോൾ " ഇതാണ് മറ്റുള്ളവർ കഴിക്കുന്നത് " എന്നായിരുന്നു മറുപടി.
5 years ago on Restaurant Guru