This hotel is famous among local people. One person randomly suggested this place. We ordered chicken biriyani and tea here. The taste and quantity are super good with a decent prices. Service: Dine in Meal type: Lunch Price per person: ₹1–200
ഇത് ബീച്ച് സൈഡിൽ ഉള്ള ഒരു ചെറിയ ഹോട്ടൽ ആണ്. കാപ്പാട് ബീച്ചിൽ വരുമ്പോൾ ഇവിടത്തെ ഫുഡ് ഒന്ന് ട്രൈ ചെയ്തു നോക്കാവുന്നതാണ്. ഞങ്ങൾ ഇവിടെ നിന്നും ബീഫും പൊറോട്ടയും കഴിച്ചു, ബീഫ് സൂപർ ടേസ്റ്റി ആണ്. കാപ്പാട് ബീച്ചിൽ നിന്നും ഒരു 500മീറ്റർ അകലെ ആണ് ഇത് ഉള്ളത് (കാപ്പാട് നിന്നും കൊയിലാണ്ടി ഡയറക്ഷനിൽ)